Innen naavil anubhavamay lyrics

Deal Score+3
Deal Score+3

ഇന്നെൻ നാവിൽ അനുഭവമായ്യ് അങ്ങെന്നുള്ളിൽ വാഴാൻ വാ
സ്നേഹം നിറയും ഈ നിമിഷം
ഇന്നെൻ ഹൃത്തിൽ അണയാൻ വാ

കരുണാസാഗരത്തിന്റെ പൊന്നോളമായ് എന്നെ തേടിവന്ന നിൻ തിരുസന്നിധെ
അധരം കാഴ്ചയായിന്നു നൽകീടുന്നു
ഹൃദയം പൂര്ണമായിന്നു പുതുതാക്കാനേ
ഉദയം പോലെ എന്നുള്ളിൽ പ്രഭ തൂകുവാൻ
സദയം വന്നു വാഴേണം കനിവോടെ നീ
(ഇന്നെൻ….. )

ഓ ഈശോയെ അങ്ങേക്കായി പാടുന്നു
അലിവിൻ നിറവായ് കാരുണ്യം ചൊരിയണ്മേ

നൊമ്പരങ്ങൾ ചേർത്തു കാണിക്കയായി
സ്തോത്രഗീതകം ആലപിച്ചീടുന്നു
വേദനകൾ തിങ്ങും നേരമെല്ലാം
പ്രാണനാഥനെ ഞാൻ സ്തുതിച്ചീടുന്നു
(ഇന്നെൻ )

ഈശോയെ നിന്നെയെൻ കരളിൽ കാണുന്നു
കനിവാൽ പ്രാണനനെ സാന്ത്വനം നൽകണേ
ആയിരങ്ങൾ ചേർന്നു ആദരവായ്
ദിവ്യകീർത്തനം നിനക്കേകീടുന്നു
കൃപകലെന്നിൽ തൂകും കാരുണ്യത്തെ അന്ത്യാനാൽ വരെ ഞാൻ നമിച്ചീടുന്നു
(ഇന്നെൻ )

          Install our App and copy lyrics !

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks . #face protect shield #clear face shield #protect shield #face shield #face protect #facial shield #KN95 FaceMask #Face Mask

Tags:

Please Add a comment below if you have any suggestions Thank you & God Bless you!

      Leave a reply

      Tamil Christians songs book
      Logo